Aakash Institute - Malayalam
Aakash Institute - Malayalam's Channel
 
Aakash Institute - Malayalam has no videos available.
 
Aakash Institute - Malayalam
Profile
 
Name
Aakash Institute - Malayalam
Description
ആകാശ് എഡ്യൂക്കേഷൻ മലയാളം

ആകാശ് എഡ്യൂക്കേഷൻ മലയാളം യൂട്യൂബ് ചാനലിലേക്ക് സ്വാഗതം. 1988-ൽ സ്ഥാപിതമായ ആകാശ് എഡ്യൂക്കേഷൻ മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ സഹായിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി ഒട്ടനവധി വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കിയ ആകാശ് ഇന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലനവും തയ്യാറെടുപ്പും നടത്താൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ചാനൽ.

മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള ഈ ചാനൽ, കേരളത്തിലുടനീളമുള്ള NEET, JEE പരീക്ഷാർഥികൾക്ക് ആവശ്യമായ പുതിയ അറിവുകളും വിവരങ്ങളും നൽകി അവരെ വിജയത്തിന് പ്രാപ്തരാക്കുന്നു.

Subscribers
85K
Subscriptions
Channel Comments
There are no comments for this user.
userid get finish at: 0.00 clean innertube fetch finish at: 0.70 main response parse finish at: 1.00 getAdditionalSections finish at: 1.20 applyHTML finish at: 1.20